അഖിലേന്ത്യാ യുവജനഫെടെറേഷന്റെ ചരിത്രം
4 reviews
ഇന്ത്യൻ യുവത്വത്തിന്റെ പൊരുതുന്ന സംഘടനയായ അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ (എ.ഐ.വൈ.എഫ്) സംക്ഷിപ്ത ചരിത്രമാണിത്. എ.ഐ.വൈ.എഫ് രൂപീകൃതമായ 1959-ലെ ദൽഹിസമ്മേളനം മുതൽ 1996 ഡിസംബറിൽ കൽക്കത്തയിൽ നടന്ന പതിനൊന്നാമത് ദേശീയസമ്മേളനംവരെയുള്ള പ്രവർത്തനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ജ്വലിക്കുന്ന രേഖാചിത്രം ഇതിൽ കാണാം. സ്വതന്ത്ര്യാനന്തരഭാരതത്തിന്റെ ഇന്നുകാണുന്ന പുരോഗതിയിലേക്കുള്ള പ്രയാണത്തിൽ അഖിലേന്ത്യാ യുവജന ഫെഡറേഷൻ വഹിച്ച പങ്ക് രാജ്യസ്നേഹികളേ ആവേശംകൊള്ളിക്കുന്നതാണ്.